യാത്രകൾ, അവ എന്നും നമുക്ക് വിസ്മയങ്ങൾ മാത്രമേ സമ്മാനിച്ചിട്ടുള്ളു. എനിക്കും അങ്ങനെ തന്നെ. ഞാൻ നടത്തിയിട്ടുള്ള ഏതാനും ചില യാത്രകളും അവയുടെ വിശേഷങ്ങളും ഇവിടെ എന്നാലാവും വിധം അവതരിപ്പിക്കുന്നു.
നെല്ലിയാമ്പതി
കോടമഞ്ഞിൽ കുളിരിലൂടെ ഒരു യാത്ര.
കടപ്പാറ വെള്ളച്ചാട്ടം
മെലിഞ്ഞ്
നീണ്ട ഒരു സുന്ദരി. അവളങ്ങനെ ഉയരത്തിൽ നിന്നും ഭൂമിയിലേക്ക് പതിക്കുന്നത്
കാണാൻ തന്നെ ഒരു പ്രത്യേക ഭംഗി ആണ്. തെക്കൻ പാലക്കാട് ജില്ലയിലെ
അപ്രശസ്തമായ ഒരു വെള്ളച്ചാട്ടം.
ബേക്കല്‍ കോട്ട
കടലും കരയും മനുഷ്യനും ഒന്നിച്ചപ്പോൾ പിറവി കൊണ്ട മഹനീയ സൃഷ്ടി. കാസർഗോടിന്റെ പേരും പെരുമയും പൈതൃകവും വിളിച്ചോതി നിൽക്കുന്ന ചരിത്ര സ്മാരകം.